---
title: "മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്; 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു*"
english_title: "Pinarayi vijjayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353239/pinarayi-vijjayan"
published_at: "2026-04-14T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd8fb645303_images_(4).jpeg"
keywords: []
---

# മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ്; 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു*

> **Lead Summary:** മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 'പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് 'സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ' എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി.

## Article Content

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 'പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് 'സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ' എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സാ​ണ് 19 വ​യ​സ്സു​കാ​ര​നാ​യ അ​നു​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും മ​നഃ​പൂ​ർ​വം ല​ഹ​ള​യു​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353239/pinarayi-vijjayan)