---
title: "നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353240/kannur"
published_at: "2026-04-14T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd90e07ab9f_9A9SLPtp.jpeg"
keywords: []
---

# നി​തി​ൻ രാ​ജി​ന്റെ മ​ര​ണം; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടുക്കും 

> **Lead Summary:** കണ്ണൂർ : അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

## Article Content

കണ്ണൂർ : അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നി​തി​ൻ രാ​ജി​ന്റെ മ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ഇ​തോ​ടൊ​പ്പം കോ​ള​ജ് അ​ധി​കൃ​ത​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ തീ​രു​മാ​നം. കേ​സി​ൽ പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​ർ നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്. വ​കു​പ്പ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353240/kannur)