---
title: "ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353245/apply-now"
published_at: "2026-04-14T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dd9dab15dbf_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തലശ്ശേരി സഹകരണ പരിശീലന കോളജിൽ ജെ.ഡി.സി. (ജൂനിയർ ഡിപ്ലോമ ഇൻ- കോ-ഓപ്പറേഷൻ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. സഹകരണ മേഖലയിൽ ജോലി നേടാനുള്ള അടിസ്ഥാന യോഗ്യത ജെ.ഡി.സിയാണ്. കോഴ്സ് കാലാവധി 10 മാസമാണ് .അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നു. എപ്രിൽ 18 നാണ്അപേക്ഷ നൽകേണ്ട അവസാന തിയ്യതി.

## Article Content

തലശ്ശേരി സഹകരണ പരിശീലന കോളജിൽ ജെ.ഡി.സി. (ജൂനിയർ ഡിപ്ലോമ ഇൻ- കോ-ഓപ്പറേഷൻ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. സഹകരണ മേഖലയിൽ ജോലി നേടാനുള്ള അടിസ്ഥാന യോഗ്യത ജെ.ഡി.സിയാണ്. കോഴ്സ് കാലാവധി 10 മാസമാണ് .അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നു. എപ്രിൽ 18 നാണ്അപേക്ഷ നൽകേണ്ട അവസാന തിയ്യതി.

വെബ് സൈറ്റ്: www.scu.kerala.gov.in

കോൺടാക്റ്റ് നമ്പർ: 04902354065,

8590646379

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353245/apply-now)