---
title: "ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് രാ​​ജി​​വ​​യ്ക്കും"
english_title: "Nitheeeshkumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353277/nitheeeshkumar"
published_at: "2026-04-14T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddcd1985d5f_IMG-20260414-WA0038.jpg"
keywords: []
---

# ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് രാ​​ജി​​വ​​യ്ക്കും

> **Lead Summary:** ബീഹാർ : ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് രാ​​ജി​​വ​​യ്ക്കും. രാവിലെ പതിനൊന്നിന് നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും.

## Article Content

ബീഹാർ : ബി​​ഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം നി​​തീ​​ഷ്കു​​മാ​​ർ ഇന്ന് രാ​​ജി​​വ​​യ്ക്കും. രാവിലെ പതിനൊന്നിന് നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ അവസാന മന്ത്രിസഭാ യോഗം ചേരും. നിതീഷ് കുമാറിന്റെ കീഴില്‍ ബിഹാര്‍ കൈവരിച്ച നേട്ടങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353277/nitheeeshkumar)