---
title: "കണ്ണൂരിൽ കുഴൽപ്പണം പിടികൂടി"
english_title: "Kannurraid"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353368/kannurraid"
published_at: "2026-04-14T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de1c704bd54_1000196709.jpg"
keywords: []
---

# കണ്ണൂരിൽ കുഴൽപ്പണം പിടികൂടി

> **Lead Summary:** **കണ്ണൂർ :** കണ്ണൂരിൽ കുഴൽപ്പണം പിടികൂടി.ബുധനാഴ്ച പുലർച്ചെ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നൈറ്റ് പെട്രോളിങ്ങിനിടയാണ് രേഖകളില്ലാത്ത രണ്ടുകോടി 65 ലക്ഷം രൂപ പിടികൂടിയത്.സാബിത്, അജ്മൽ എന്നിവർ സഞ്ചരിച്ച Kl 13 AV 2688 നമ്പർ കാറിൽ നിന്നാണ് പണം പിടികൂടിയത്.ഇൻസ്പെക്ടർ കൈലാസ് നാഥ്, ഇൻസ്പെക്ടർ അനി എന്നിവ അടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.

## Article Content

**കണ്ണൂർ :** കണ്ണൂരിൽ കുഴൽപ്പണം പിടികൂടി.ബുധനാഴ്ച പുലർച്ചെ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ നൈറ്റ് പെട്രോളിങ്ങിനിടയാണ് രേഖകളില്ലാത്ത രണ്ടുകോടി 65 ലക്ഷം രൂപ പിടികൂടിയത്.സാബിത്, അജ്മൽ എന്നിവർ സഞ്ചരിച്ച Kl 13 AV 2688 നമ്പർ കാറിൽ നിന്നാണ് പണം പിടികൂടിയത്.ഇൻസ്പെക്ടർ കൈലാസ് നാഥ്, ഇൻസ്പെക്ടർ അനി എന്നിവ അടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353368/kannurraid)