---
title: "ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353426/sabarimala"
published_at: "2026-04-15T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df0a5e56d7b_images_(13).jpeg"
keywords: []
---

# ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

> **Lead Summary:** ശബരിമല : ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ വാ​ദ​മാ​ണ് ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ന​ട​ക്കു​ക. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം ര​ണ്ടു​ദി​വ​സം കൂ​ടി തു​ട​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സു​പ്രീംകോ​ട​തി ചീ​ഫ്ജ​സ്റ്റീ​സ്‌ സൂ​ര്യ​കാ​ന്താ​ണ് ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

## Article Content

ശബരിമല : ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​ടെ വാ​ദ​മാ​ണ് ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ന​ട​ക്കു​ക. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദം ര​ണ്ടു​ദി​വ​സം കൂ​ടി തു​ട​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സു​പ്രീംകോ​ട​തി ചീ​ഫ്ജ​സ്റ്റീ​സ്‌ സൂ​ര്യ​കാ​ന്താ​ണ് ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353426/sabarimala)