---
title: "നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ"
english_title: "Swimming training from April 20th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353529/swimming-training-from-april-20th"
published_at: "2026-04-16T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e046d5a0d89_images_(17).jpeg"
keywords: []
---

# നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

> **Lead Summary:** പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും ആലച്ചേരി സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ അറയങ്ങാട് സ്റ്റെയിൻ മൗണ്ട് സ്കൂൾ നീന്തൽ കുളത്തിൽ വച്ച് നടക്കും.

## Article Content

പേരാവൂർ : പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും ആലച്ചേരി സ്വപ്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ അറയങ്ങാട് സ്റ്റെയിൻ മൗണ്ട് സ്കൂൾ നീന്തൽ കുളത്തിൽ വച്ച് നടക്കും.

ബന്ധപ്പെടേണ്ട നമ്പർ:

8281162071,949534514

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353529/swimming-training-from-april-20th)