---
title: "നിതിൻ രാജിന്റെ മരണം; ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന്  തെളിവെടുക്കും"
english_title: "Nithinraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353540/nithinraj"
published_at: "2026-04-16T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e05e6e69541_Screenshot_20260415_080730_Chrome.jpg"
keywords: []
---

# നിതിൻ രാജിന്റെ മരണം; ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന്  തെളിവെടുക്കും

> **Lead Summary:** കണ്ണൂർ :അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും. സർവകലാശാല ഭരണ സമിതി അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

## Article Content

കണ്ണൂർ :അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോഗ്യ സർവകലാശാല അന്വേഷണസമിതി ഇന്ന് കോളജിൽ തെളിവെടുക്കും. സർവകലാശാല ഭരണ സമിതി അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

യുവജന കമ്മിഷന്റെയും, എസ് സി എസ് ടി വകുപ്പിന്റെ തെളിവെടുപ്പും ഇന്ന് നടക്കും. പ്രത്യേക അന്വേഷണ സംഘവും ഡെന്റൽ കോളജിൽ എത്തിയ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353540/nithinraj)