---
title: "കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു."
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353615/kannur"
published_at: "2026-04-16T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e095c5758c5_IMG-20260416-WA0120.jpg"
keywords: []
---

# കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു.

> **Lead Summary:** കണ്ണൂർ : കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു. കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .

## Article Content

കണ്ണൂർ : കണ്ണൂർ കുപ്പം മുക്കുന്നിൽ വീട്ടിന് തീപ്പിടിച്ചു. കെ മൊയ്‌തീൻ കുട്ടിയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത് .

മുകളിലത്തെ നിലയിലെ ഒരു കിടപ്പുമുറി മുഴുവനായും കത്തി നശിച്ചു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് തീയണച്ചു

ഷോർട്ട് സർക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം.ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353615/kannur)