---
title: "ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353739/kollam"
published_at: "2026-04-17T07:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1951e7beb0_IMG-20260416-WA0201.jpg"
keywords: []
---

# ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

> **Lead Summary:** കൊ​ല്ലം:: ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.കൊല്ലത്‌ വാ​ള​കം സ്വ​ദേ​ശി​നി അ​ഹ​ന​യാ​ണ് മ​രി​ച്ച​ത്. മാ​താ​വി​നൊ​പ്പം ക്ലാ​സി​ന് എ​ത്തി​യ​തി​നി​ടെ​യാ​ണ് സം​ഭ​വം.

## Article Content

കൊ​ല്ലം:: ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ 11കാ​രി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.കൊല്ലത്‌ വാ​ള​കം സ്വ​ദേ​ശി​നി അ​ഹ​ന​യാ​ണ് മ​രി​ച്ച​ത്. മാ​താ​വി​നൊ​പ്പം ക്ലാ​സി​ന് എ​ത്തി​യ​തി​നി​ടെ​യാ​ണ് സം​ഭ​വം.

ഇ​ന്നലെ രാ​വി​ലെ​യാ​ണ് ക​രാ​ട്ടെ ക്ലാ​സി​നാ​യി അ​ഹ​ന അ​മ്മ​യ്‌​ക്കൊ​പ്പം എ​ത്തി​യ​ത്. കു​ഴ​ഞ്ഞു​വീ​ണ കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353739/kollam)