---
title: "ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും"
english_title: "supreemcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353766/supreemcourt"
published_at: "2026-04-17T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1b692a0d22_download_(4).jpeg"
keywords: []
---

# ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം; സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വാ​ദം കേ​ൾ​ക്കും

> **Lead Summary:** ശ​ബ​രി​മ​ല: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദ​മാ​കും ഇ​ന്ന് ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദ​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ വാ​ദ​ത്തി​നി​ടെ ല​ക്ഷ​ക​ണ​ക്കി​ന് ഭ​ക്ത​ർ വി​ശ്വ​സി​ക്കു​ന്ന ഒ​രു ആ​ചാ​രം തെ​റ്റാ​ണെ​ന്ന് കോ​ട​തി​ക​ൾ​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് നീ​രീ​ക്ഷി​ച്ചി​രു​ന്നു.

## Article Content

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് ഇ​ന്ന് വീ​ണ്ടും വാ​ദം കേ​ൾ​ക്കും. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ വാ​ദ​മാ​കും ഇ​ന്ന് ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ വാ​ദ​വും ഇ​ന്നു​ണ്ടാ​യേ​ക്കും. ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ വാ​ദ​ത്തി​നി​ടെ ല​ക്ഷ​ക​ണ​ക്കി​ന് ഭ​ക്ത​ർ വി​ശ്വ​സി​ക്കു​ന്ന ഒ​രു ആ​ചാ​രം തെ​റ്റാ​ണെ​ന്ന് കോ​ട​തി​ക​ൾ​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് നീ​രീ​ക്ഷി​ച്ചി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്ക​ണോ വേ​ണ​മോ എ​ന്ന​തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ർ​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​ദി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353766/supreemcourt)