---
title: "കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി"
english_title: "The combing operation was carried out in the wake of the Kolkata wild boar attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3538/the-combing-operation-was-carried-out-in-the-wake-of-the-kolkata-wild-boar-attack"
published_at: "2021-10-05T10:08:00+05:30"
category: "Kanichar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bd6de9ce64_PicsArt_10-05-10.05.02.jpg"
keywords: []
---

# കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി

> **Lead Summary:** കൊളക്കാട്: കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചർ സുധീർ നരവത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി. മണത്തണ ഫോറസ്റ്റർ മഹേഷ്, കണിച്ചാർ കൃഷി ഓഫീസർ ജോർജ്ജ്.കെ ജെ , ജോബി പ്ലാശനാൽ, ജേക്കബ് അയിലുക്കുന്നേൽ, ഫോറസ്റ്റ് ഗാർഡ് മാരായ ജിജോ ജോസി, വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

കൊളക്കാട്: കൊളക്കാട് കാട്ടുപന്നി ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ചർ സുധീർ നരവത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി കോമ്പിങ്ങ് ഓപ്പറേഷൻ നടത്തി. മണത്തണ ഫോറസ്റ്റർ മഹേഷ്, കണിച്ചാർ കൃഷി ഓഫീസർ ജോർജ്ജ്.കെ ജെ , ജോബി പ്ലാശനാൽ, ജേക്കബ് അയിലുക്കുന്നേൽ, ഫോറസ്റ്റ് ഗാർഡ് മാരായ ജിജോ ജോസി, വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3538/the-combing-operation-was-carried-out-in-the-wake-of-the-kolkata-wild-boar-attack)