---
title: "കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്"
english_title: "koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353833/koothuparamba"
published_at: "2026-04-17T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1ea3054e1f_download_(60).jpeg"
keywords: []
---

# കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

> **Lead Summary:** കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി​ൽ സു​ഹ​റ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജ​ന​ലി​ൽ ത​ട്ടി​യെ​ങ്കി​ലും ബോം​ബ് പൊ​ട്ടി​യി​ല്ല. വീ​ടി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

## Article Content

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കൂ​ത്തു​പ​റ​മ്പ് മെ​രു​വ​മ്പാ​യി​ൽ സു​ഹ​റ​യു​ടെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ജ​ന​ലി​ൽ ത​ട്ടി​യെ​ങ്കി​ലും ബോം​ബ് പൊ​ട്ടി​യി​ല്ല. വീ​ടി​ന്റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353833/koothuparamba)