---
title: "കൂത്തുപറമ്പ് ആമ്പിലാട് എൽപി സ്കൂൾ പ്രീപ്രൈമറി കലാമേളയും എൽഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു"
english_title: "Koothuparambu Ampiladu LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35388/koothuparambu-ampiladu-lp-school"
published_at: "2022-04-02T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248021b619ba_Picsart_22-04-02_13-27-39-500.jpg"
keywords: []
---

# കൂത്തുപറമ്പ് ആമ്പിലാട് എൽപി സ്കൂൾ പ്രീപ്രൈമറി കലാമേളയും എൽഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു

> **Lead Summary:** കൂത്തുപറമ്പ് ആമ്പിലാട് എൽപി സ്കൂൾ പ്രീപ്രൈമറി കലാമേളയും എൽഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു. നഗരസഭ വിദ്യാഭ്യാസ സ്‌റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.വി ശ്രീജ ഉൽഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ് ആമ്പിലാട് എൽപി സ്കൂൾ പ്രീപ്രൈമറി കലാമേളയും എൽഎസ്എസ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു. നഗരസഭ വിദ്യാഭ്യാസ സ്‌റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.വി ശ്രീജ ഉൽഘാടനം ചെയ്തു.

കൗൺസിലർ കെ.വിനീത അധ്യക്ഷയായിരുന്നു. പി.പ്രശോഭ് കുമാർ ,ഷെറിൻ ഷഹാമ ഇ. ,വിന്ധ്യ പി.കെ. ,സജിത കെ , യു.എൻ പ്രശാന്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ 4 വിദ്യാർത്ഥികൾക്കാണ് ഈ വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35388/koothuparambu-ampiladu-lp-school)