---
title: "പയ്യന്നൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ എൻ കെ കരുണാകരൻ അനുസ്മരണം പരിപാടി സംഘടിപ്പിച്ചു"
english_title: "NK Karunakaran Remembrance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35392/nk-karunakaran-remembrance"
published_at: "2022-04-02T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624806c3dc68b_Picsart_22-04-02_13-47-35-422.jpg"
keywords: []
---

# പയ്യന്നൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ എൻ കെ കരുണാകരൻ അനുസ്മരണം പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ എൻ കെ കരുണാകരൻ അനുസ്മരണം പരിപാടി സംഘടിപ്പിച്ചു. പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂരിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മ എൻ കെ കരുണാകരൻ അനുസ്മരണം പരിപാടി സംഘടിപ്പിച്ചു. പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനും പയ്യന്നൂരിലെ പ്രമുഖ ഫുട്ബോൾ താരവും ആയിരുന്ന എൻ കെ കരുണാകരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പോത്തേര കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ഫുട്ബോൾ താരവും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് അസിസ്റ്റന്റ് കമ്മീഷണർ കസ്റ്റംസ് ഓഫിസറുമായ ഇ വികാസ് ഐ ആർ എസ്, രവീന്ദ്രൻ, എൻ കെ ഗിരീശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35392/nk-karunakaran-remembrance)