---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353930/kseb"
published_at: "2026-04-18T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2dfbd7e077_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : ലൈനിലേക്കുള്ള മരച്ചില്ലകൾ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ചെടിക്കുളം ടവർ, അമ്പലക്കണ്ടി അംഗനവാടി, അമ്പലക്കണ്ടി ജലനിധി, അമ്പലക്കണ്ടി, ചെടിക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി വിതരണം മുടങ്ങുന്നതായിരിക്കും

## Article Content

കണ്ണൂർ : ലൈനിലേക്കുള്ള മരച്ചില്ലകൾ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ ചെടിക്കുളം ടവർ, അമ്പലക്കണ്ടി അംഗനവാടി, അമ്പലക്കണ്ടി ജലനിധി, അമ്പലക്കണ്ടി, ചെടിക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8:30 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി വിതരണം മുടങ്ങുന്നതായിരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353930/kseb)