---
title: "വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന് സ​ണ്ണി ജോ​സ​ഫി​ന്റെ പ​രാ​തി; ര​ണ്ട് പേ​ര്‍​ക്കെ​തി​രെ കേ​സ്"
english_title: "Sunnyjoseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353975/sunnyjoseph"
published_at: "2026-04-18T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e31167e390a_IMG-20260418-WA0056.jpg"
keywords: []
---

# വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന് സ​ണ്ണി ജോ​സ​ഫി​ന്റെ പ​രാ​തി; ര​ണ്ട് പേ​ര്‍​ക്കെ​തി​രെ കേ​സ്

> **Lead Summary:** വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു. അ​ഡ്വ. കെ.​ജെ. ജോ​സ​ഫ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ര്‍ എം​പി കെ. ​സു​ധാ​ക​ര​ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്ക് സ​ണ്ണി ജോ​സ​ഫ് ക​ത്ത് ന​ല്‍​കി എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​ച​ര​ണം

## Article Content

വ്യാ​ജ ക​ത്ത് പ്ര​ച​രി​പ്പി​ച്ചെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു. അ​ഡ്വ. കെ.​ജെ. ജോ​സ​ഫ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ണ്ണൂ​ര്‍ എം​പി കെ. ​സു​ധാ​ക​ര​ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​ക്ക് സ​ണ്ണി ജോ​സ​ഫ് ക​ത്ത് ന​ല്‍​കി എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പ്ര​ച​ര​ണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353975/sunnyjoseph)