---
title: "തൃ​ശൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353981/thrissur"
published_at: "2026-04-18T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3149d394db_Screenshot_20260418_104823_Chrome.jpg"
keywords: []
---

# തൃ​ശൂ​രി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

> **Lead Summary:** തൃശൂർ : തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. നാ​ല് സെ​ന്റ് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന നി​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്.സംഭവത്തിൽ പ്രദേശവാസിയായ യുവാവ്ജി​ന്റോയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.നി​ഖി​ലി​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷാ​മോ​നും പ​രി​ക്കേ​റ്റു.

## Article Content

തൃശൂർ : തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. നാ​ല് സെ​ന്റ് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന നി​ഖി​ല്‍ ആ​ണ് മ​രി​ച്ച​ത്.സംഭവത്തിൽ പ്രദേശവാസിയായ യുവാവ്ജി​ന്റോയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.നി​ഖി​ലി​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷാ​മോ​നും പ​രി​ക്കേ​റ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353981/thrissur)