---
title: "അടയ്ക്കാത്തോട് ടൗൺ പരിസരത്ത് ജനങ്ങൾക്ക് ഭീഷണിയായി തേനീച്ചക്കൂട്."
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354012/adakkathod"
published_at: "2026-04-18T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e3265eb30c3_IMG-20260418-WA0119.jpg"
keywords: []
---

# അടയ്ക്കാത്തോട് ടൗൺ പരിസരത്ത് ജനങ്ങൾക്ക് ഭീഷണിയായി തേനീച്ചക്കൂട്.

> **Lead Summary:** അടക്കത്തോട്: അടയ്ക്കാത്തോട് ടൗൺ പരിസരത്ത് ജനങ്ങൾക്ക് ഭീഷണിയായി തേനീച്ചക്കൂട്. അടക്കാത്തോട് - വാളുമുക്ക് റോഡിലെ മുഹിയുദ്ദീൻ ജുമാ മസ്ജിദിൻ്റെ മുൻവശത്താണ് മരത്തിന് മുകളിൽ പെരും തേനീച്ച കൂട് ഉള്ളത്. അടിയന്തിരമായി പെരും തേനീച്ച കൂട് നീക്കം ചെയ്യാൻ നടപടിയുണ്ടായില്ലെങ്കിൽ മദ്രസയിലെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും വഴിയാത്രക്കാർക്കും ഭീഷണിയാവും.

## Article Content

അടക്കത്തോട്: അടയ്ക്കാത്തോട് ടൗൺ പരിസരത്ത് ജനങ്ങൾക്ക് ഭീഷണിയായി തേനീച്ചക്കൂട്. അടക്കാത്തോട് - വാളുമുക്ക് റോഡിലെ മുഹിയുദ്ദീൻ ജുമാ മസ്ജിദിൻ്റെ മുൻവശത്താണ് മരത്തിന് മുകളിൽ പെരും തേനീച്ച കൂട് ഉള്ളത്. അടിയന്തിരമായി പെരും തേനീച്ച കൂട് നീക്കം ചെയ്യാൻ നടപടിയുണ്ടായില്ലെങ്കിൽ മദ്രസയിലെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കും വഴിയാത്രക്കാർക്കും ഭീഷണിയാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354012/adakkathod)