---
title: "കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം നടത്തി "
english_title: "The farewell meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35409/the-farewell-meeting-was-held"
published_at: "2022-04-02T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624818884e784_Screenshot_20220402_150317.jpg"
keywords: []
---

# കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് സമ്മേളനം നടത്തി 

> **Lead Summary:** ചെറുപുഴ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേ ഷൻ ( കെപിഎസ്ടിഎ ) ബ്രാഞ്ച് നടത്തിയ യാത്രയയപ്പ് സമ്മേളനം ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു .പി . ശോഭന അധ്യക്ഷയായി .ഫ്ളോജ എസ് ജോണി , പി.കെ.രാമചന്ദ്രൻ , എൻ.ദീപു , റോബിൻ വർഗീസ് , ഇ.ജയചന്ദ്രൻ , പി.ഇ.സീമ എന്നിവർ പ്രസംഗിച്ചു .

## Article Content

ചെറുപുഴ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേ ഷൻ ( കെപിഎസ്ടിഎ ) ബ്രാഞ്ച് നടത്തിയ യാത്രയയപ്പ് സമ്മേളനം ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു .പി . ശോഭന അധ്യക്ഷയായി .ഫ്ളോജ എസ് ജോണി , പി.കെ.രാമചന്ദ്രൻ , എൻ.ദീപു , റോബിൻ വർഗീസ് , ഇ.ജയചന്ദ്രൻ , പി.ഇ.സീമ എന്നിവർ പ്രസംഗിച്ചു .

സർവീസിൽ നിന്നു വിരമിക്കുന്ന ചെറുപുഴ ജെഎംയുപിസ്കൂൾ പ്രധാനാധ്യാ പിക കെ.വി.നീന , തിരുമേനി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗ്രേസിക്കുട്ടി സെബാ സ്റ്റ്യൻ എന്നിവർക്കാണു യാത്ര യയപ്പ് നൽകിയത് . മഹേഷ് കു ന്നുമ്മൽ ഉപഹാര സമർപ്പണം നടത്തി . കെ.വി.നീന മറുപടി പ്രസംഗം നടത്തി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35409/the-farewell-meeting-was-held)