---
title: "കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ് "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354128/thiruvananthapuram"
published_at: "2026-04-19T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4355e38eb5_images_(1).jpeg"
keywords: []
---

# കേരളം ചുട്ടുപൊള്ളുന്നു: വേനൽ മഴയിൽ 67 ശതമാനം കുറവ് 

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന​തി​നൊ​പ്പം വേ​ന​ൽ​മ​ഴ​യി​ലും ഗ​ണ്യ​മാ​യ കു​റ​വ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പിന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 18വ​രെ വേ​ന​ൽ​മ​ഴ​യി​ൽ 67 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 58 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഏ​പ്രി​ലി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ല​ഭി​ച്ച​താ​ക​ട്ടെ വെ​റും 19 മി​ല്ലി​മീ​റ്റ​ർ മാ​ത്രം.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന​തി​നൊ​പ്പം വേ​ന​ൽ​മ​ഴ​യി​ലും ഗ​ണ്യ​മാ​യ കു​റ​വ്. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പിന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ 18വ​രെ വേ​ന​ൽ​മ​ഴ​യി​ൽ 67 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 58 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഏ​പ്രി​ലി​ൽ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ല​ഭി​ച്ച​താ​ക​ട്ടെ വെ​റും 19 മി​ല്ലി​മീ​റ്റ​ർ മാ​ത്രം.

ഇ​ങ്ങ​നെ പോ​യാ​ൽ സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും കു​റ​വു മ​ഴ ല​ഭി​ച്ച ഏ​പ്രി​ലു​ക​ളി​ലൊ​ന്നാ​യി 2026 മാ​റു​ന്ന സ്ഥി​തി​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354128/thiruvananthapuram)