---
title: "ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു."
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354141/iritty"
published_at: "2026-04-19T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e454e83dc75_IMG-20260419-WA0020.jpg"
keywords: []
---

# ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം  വീണ്ടും വാഹനം ഇടിച്ച് തകർന്നു.

> **Lead Summary:** ഇരിട്ടി : ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു. ഇരിട്ടി പഴയ പാലത്തിന്റെ ഉയര നിയന്ത്രണ സംവിധാനം ഹിറ്റാച്ചി കയറ്റി വന്ന ലോറി ഇടിച്ച് തകർന്നു. ശനിയാഴ്‌ച രാത്രിയാണ് സംഭവം.

## Article Content

ഇരിട്ടി : ഇരിട്ടി പഴയ പാലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള ഉയര നിയന്ത്രണ സംവിധാനം വീണ്ടും വാഹനം ഇടിച്ച് തകർന്നു. ഇരിട്ടി പഴയ പാലത്തിന്റെ ഉയര നിയന്ത്രണ സംവിധാനം ഹിറ്റാച്ചി കയറ്റി വന്ന ലോറി ഇടിച്ച് തകർന്നു. ശനിയാഴ്‌ച രാത്രിയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354141/iritty)