---
title: "കണ്ണൂരിൽ നടക്കുന്ന സി പി എം 23ആം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു"
english_title: "Bike rally was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35415/bike-rally-was-organized"
published_at: "2022-04-02T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62481dd8793ca_Picsart_22-04-02_15-26-12-820.jpg"
keywords: []
---

# കണ്ണൂരിൽ നടക്കുന്ന സി പി എം 23ആം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂരിൽ നടക്കുന്ന സി പി എം 23ആം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കൈതേരിലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൈതേരി പന്ത്രണ്ടാം മൈലിൽ നിന്നാരംഭിച്ച റാലി വട്ടപ്പാറയിൽ സമാപിച്ചു.

## Article Content

കണ്ണൂരിൽ നടക്കുന്ന സി പി എം 23ആം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി കൈതേരിലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൈതേരി പന്ത്രണ്ടാം മൈലിൽ നിന്നാരംഭിച്ച റാലി വട്ടപ്പാറയിൽ സമാപിച്ചു.

കൂത്തുപറമ്പ് ഏറിയാ കമ്മറ്റി അംഗം പി.ഉത്തമൻ ഫ്ലാഗ് ഓഫ് ചെയ്തു. എം.കെ.സുധീർ കുമാർ സംസാരിച്ചു. എം.ഷീന, വിജിന, അജ്ന പ്രജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35415/bike-rally-was-organized)