---
title: "കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ"
english_title: "Heavywind"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354246/heavywind"
published_at: "2026-04-19T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e4bc88653c6_1000197935.jpg"
keywords: []
---

# കനത്ത കാറ്റ്: മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ

> **Lead Summary:** **കേളകം: **കനത്ത കാറ്റിൽ മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ. ശാന്തിഗിരി വെണ്ടേക്കും ചാൽ റോഡിലെ മേമലയിലാണ് കനത്ത കാറ്റിൽ മരം പൊട്ടി വൈദ്യുതി ലൈനിൽ വീണത്.

## Article Content

**കേളകം: **കനത്ത കാറ്റിൽ മരം പൊട്ടിവീണത് വൈദ്യുതി ലൈനിൽ. ശാന്തിഗിരി വെണ്ടേക്കും ചാൽ റോഡിലെ മേമലയിലാണ് കനത്ത കാറ്റിൽ മരം പൊട്ടി വൈദ്യുതി ലൈനിൽ വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354246/heavywind)