---
title: "തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354293/thiruvananthapuram"
published_at: "2026-04-20T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e58f5bb5a58_images_(17).jpeg"
keywords: []
---

# തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​ര​ത്ത് വീ​ടി​നു​ള്ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. വീ​ടി​ന്റെ വ​ർ​ക്ക് ഏ​രി​യ​യും പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും അ​പ​ക​ട​ത്തി​ൽ ക​ത്തിന​ശി​ച്ചു.

## Article Content

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ല​പു​ര​ത്ത് വീ​ടി​നു​ള്ളി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. വീ​ടി​ന്റെ വ​ർ​ക്ക് ഏ​രി​യ​യും പോ​ർ​ച്ചി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കും അ​പ​ക​ട​ത്തി​ൽ ക​ത്തിന​ശി​ച്ചു.

മം​ഗ​ല​പു​രം കൊ​യ്ത്തൂ​ർ കോ​ണ​ത്ത് ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി 12.30ഓ​ടെ​യാ​ണ് സം​ഭ​വം. സി​ലി​ണ്ട​ർ ലീ​ക്കാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354293/thiruvananthapuram)