---
title: "നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി"
english_title: "Kpmsmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354421/kpmsmarch"
published_at: "2026-04-20T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5f04b61824_1000198112.jpg"
keywords: []
---

# നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിനിധിൻ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് കേരള പുലയർ മഹാസഭ (കെ പി എം എസ് ) പ്രതിഷേധ മാർച്ചും ധർണയും നടത്തി.സംസ്ഥാന പ്രസിഡണ്ട് അഡ്വ:എ സനീഷ് കുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സക്രട്ടറി പുന്നല ശ്രീകുമാർഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ: **അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിനിധിൻ രാജിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ഓഫീസിലേക്ക് കേരള പുലയർ മഹാസഭ (കെ പി എം എസ് ) പ്രതിഷേധ മാർച്ചും ധർണയും നടത്തി.സംസ്ഥാന പ്രസിഡണ്ട് അഡ്വ:എ സനീഷ് കുമാർ അദ്ധ്യക്ഷനായി.സംസ്ഥാന സക്രട്ടറി പുന്നല ശ്രീകുമാർഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354421/kpmsmarch)