---
title: "കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354540/kannur"
published_at: "2026-04-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e708cd2c173_IMG-20260421-WA0064.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

> **Lead Summary:** കണ്ണൂർ : കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.വെള്ളൂർ രാമൻകുളത്തിന് സമീപം താമസിക്കുന്ന വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് അക്രമം നടന്നത്. വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വീടിനോ വാഹനങ്ങൾക്കോ കേട്‌പാട് സംഭവിച്ചില്ല.പോലീസ് വീടിന് സുരക്ഷ ഏർപ്പെടുത്തി

## Article Content

കണ്ണൂർ : കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു.വെള്ളൂർ രാമൻകുളത്തിന് സമീപം താമസിക്കുന്ന വി വി കമലാക്ഷിയുടെ വീടിന് നേരെയാണ് അക്രമം നടന്നത്. വീടിന് മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടിയതിനാൽ വീടിനോ വാഹനങ്ങൾക്കോ കേട്‌പാട് സംഭവിച്ചില്ല.പോലീസ് വീടിന് സുരക്ഷ ഏർപ്പെടുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354540/kannur)