---
title: "മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354564/kannur"
published_at: "2026-04-21T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e7198df2b40_Screenshot_20260421_115853_WhatsAppBusiness.jpg"
keywords: []
---

# മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം

> **Lead Summary:** കണ്ണൂർ: ഉൽസവ ആഘോഷങ്ങളുടെ രണ്ടാം ദിവസം രാവിലെ 5.30 ന് മഹാഗണപതി ഹോമം, ശിവശക്തി ഹോമം, മഹാസുദർശന ഹോമം ലളിതാ സഹസ്രനാമാർച്ചന, രാവിലെ 9 മണിക്ക് നവകം, പഞ്ചഗവ്യം, (കല ശപൂജ) അഭിഷേകം, തുടർന്ന് 10 മണിക്ക് അഖിലേന്ത്യാ സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീ. നിതിൻ പ്രദീപ്, CBSE പത്താം ക്ലാസ് പരീക്ഷയിൽ അലിലേന്ത്യാ തലത്തിൽ ഉന്നത റാങ്ക് നേടിയ കൂത്തുപറമ്പ് അമൃത വിദ്യാലയo വിദ്യാത്ഥിനി കുമാരി: പാർവതി .ടി.സി,(അഞ്ചാം റാങ്ക് ) തലശ്ശേരി അമൃത വിദ്യാലയം ശ്രീ. ധ്രുവ് -ഡി.കുറുപ്പ്(ഏഴാം റാങ്ക്) കുമാരി . ഇന്ദ്ര ജ ശ്രീജിത്ത്,കണ്ണൂർ അമൃത വിദ്യാല യം സ്കൂൾ ടോപ്പർ എന്നിവർക്ക് വിശിഷ്ടാതിഥി സ്വാമിനി : അതുല്യാമൃത പ്രാണ ഉപഹാരം നല്കിആദരിച്ചു.തുടർന്ന് ബ്രഹ്മചാരി: ആദിദേവാമൃത ചൈതന്യയുടെ പ്രഭാഷണം നടന്നു.

## Article Content

കണ്ണൂർ: ഉൽസവ ആഘോഷങ്ങളുടെ രണ്ടാം ദിവസം രാവിലെ 5.30 ന് മഹാഗണപതി ഹോമം, ശിവശക്തി ഹോമം, മഹാസുദർശന ഹോമം ലളിതാ സഹസ്രനാമാർച്ചന, രാവിലെ 9 മണിക്ക് നവകം, പഞ്ചഗവ്യം, (കല ശപൂജ) അഭിഷേകം, തുടർന്ന് 10 മണിക്ക് അഖിലേന്ത്യാ സിവിൽ സർവീസ് റാങ്ക് ജേതാവ് ശ്രീ. നിതിൻ പ്രദീപ്, CBSE പത്താം ക്ലാസ് പരീക്ഷയിൽ അലിലേന്ത്യാ തലത്തിൽ ഉന്നത റാങ്ക് നേടിയ കൂത്തുപറമ്പ് അമൃത വിദ്യാലയo വിദ്യാത്ഥിനി കുമാരി: പാർവതി .ടി.സി,(അഞ്ചാം റാങ്ക് ) തലശ്ശേരി അമൃത വിദ്യാലയം ശ്രീ. ധ്രുവ് -ഡി.കുറുപ്പ്(ഏഴാം റാങ്ക്) കുമാരി . ഇന്ദ്ര ജ ശ്രീജിത്ത്,കണ്ണൂർ അമൃത വിദ്യാല യം സ്കൂൾ ടോപ്പർ എന്നിവർക്ക് വിശിഷ്ടാതിഥി സ്വാമിനി : അതുല്യാമൃത പ്രാണ ഉപഹാരം നല്കിആദരിച്ചു.തുടർന്ന് ബ്രഹ്മചാരി: ആദിദേവാമൃത ചൈതന്യയുടെ പ്രഭാഷണം നടന്നു.

11 മണിക്ക് സ്വാമി നി: അതുല്യാമൃത പ്രാണയുടെ നേതൃത്വത്തിൽ പ്രഭാഷണം, ഭക്തി ഗാനസുധ.അമൃത പ്രസാദം, തുടന്ന് വിവിധ കലാപരിപാടികളോടെ രണ്ട് ദിവസങ്ങളിലെ ആഘോഷപരിപാടികൾക്ക് സമാപ്തിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354564/kannur)