---
title: "തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലെ ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു"
english_title: "Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354689/thrissur"
published_at: "2026-04-22T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e81b09319b6_IMG-20260421-WA0212.jpg"
keywords: []
---

# തൃശ്ശൂരിലെ പടക്കനിർമ്മാണ ശാലയിലെ ദു​ര​ന്തം; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു

> **Lead Summary:** തൃശൂർ ::മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. 

## Article Content

തൃശൂർ ::മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ ഉ​യ​രു​ക​യാ​ണ്. 

പ​ല​രു​ടെ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രി​ലേ​റെ​യും മു​ണ്ട​ത്തി​ക്കോ​ട് കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. അ​തേ​സ​മ​യം മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.

അ​വി​ടെ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രിമാരായ വി.​എ​ന്‍.വാ​സ​വ​നും കെ.​രാ​ജ​നും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു. തി​രു​വ​മ്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ള്‍ ത​യാ​റാ​ക്കു​ന്ന പു​ര​യി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354689/thrissur)