---
title: "ഗതാഗത നിയന്ത്രണം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354690/kannur"
published_at: "2026-04-22T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e824dc4a6d3_images_(21).jpeg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കിണവക്കല്‍ - വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍തോട് പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കിണറ്റിന്റവിടെ - ശങ്കരനെല്ലൂര്‍ - കൈതച്ചാല്‍ റോഡ് വഴി പോകണം.

## Article Content

തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കിണവക്കല്‍ - വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍തോട് പാലം പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കിണറ്റിന്റവിടെ - ശങ്കരനെല്ലൂര്‍ - കൈതച്ചാല്‍ റോഡ് വഴി പോകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354690/kannur)