---
title: "ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354746/apply-now"
published_at: "2026-04-22T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e86138ef2e8_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# ഡിജിറ്റൽ ഇന്ത്യ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ : ഐടി മന്ത്രാലയത്തിൽ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനായി ഏപ്രിൽ 29 വരെ അപേക്ഷിക്കാം. 2 മുതൽ 3 മാസം വരെയാണ് ദൈർഘ്യം. എഐ,ഡിജിറ്റൽ ഫൊറൻസിക്സ്, മൊബൈൽ ആപ് സെക്യൂരിറ്റി തുടങ്ങി 33 മേഖലകളിലായി 51 അവസരങ്ങളാണുള്ളത്. ബിടെക്, എംടെക്, എംഎസ്സി കോഴ്സു കൾ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ സെക്കൻഡ് ലാസ്റ്റ‌് വർഷം പഠിക്കുന്നവർക്കാണ് അർഹത. ‌റ്റൈപൻഡ്: പ്രതിമാസം 10,000 രൂപ. അപേക്ഷ:

## Article Content

കണ്ണൂർ : ഐടി മന്ത്രാലയത്തിൽ ഡിജിറ്റൽ ഇന്ത്യ ഇന്റേൺഷിപ്പിനായി ഏപ്രിൽ 29 വരെ അപേക്ഷിക്കാം. 2 മുതൽ 3 മാസം വരെയാണ് ദൈർഘ്യം. എഐ,ഡിജിറ്റൽ ഫൊറൻസിക്സ്, മൊബൈൽ ആപ് സെക്യൂരിറ്റി തുടങ്ങി 33 മേഖലകളിലായി 51 അവസരങ്ങളാണുള്ളത്. ബിടെക്, എംടെക്, എംഎസ്സി കോഴ്സു കൾ ചെയ്യുന്നവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ സെക്കൻഡ് ലാസ്റ്റ‌് വർഷം പഠിക്കുന്നവർക്കാണ് അർഹത. ‌റ്റൈപൻഡ്: പ്രതിമാസം 10,000 രൂപ. അപേക്ഷ:

intem.meity.gov.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354746/apply-now)