---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354749/vacancy"
published_at: "2026-04-22T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്(ഫുൾ ടൈം), ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ട്രാ വൽ ആൻഡ് ടൂറിസം, മാത്ത മാറ്റിക്സ്, കംപ്യൂട്ടർ സയൻ സ്(പാർട്ട് ടൈം) എന്നീ വിഷ യങ്ങളിലാണ് നിയമനം. കൂടി ക്കാഴ്ച മെയ് ആദ്യ വാര ത്തിൽ. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിബന്ധന പ്രകാരമുള്ള യോഗ്യത വേണം.

## Article Content

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്(ഫുൾ ടൈം), ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ട്രാ വൽ ആൻഡ് ടൂറിസം, മാത്ത മാറ്റിക്സ്, കംപ്യൂട്ടർ സയൻ സ്(പാർട്ട് ടൈം) എന്നീ വിഷ യങ്ങളിലാണ് നിയമനം. കൂടി ക്കാഴ്ച മെയ് ആദ്യ വാര ത്തിൽ. അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിബന്ധന പ്രകാരമുള്ള യോഗ്യത വേണം.

അപേക്ഷകർ ബയോഡാ റ്റയും സർട്ടിഫിക്കറ്റ് പകർപ്പു irittycas@gmail.com എന്ന ഇ മെയിലിൽ 28നകം അയക്കണം.

EMail ID: irittycas@gmail.com.

: 8547003404, 9188723372.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354749/vacancy)