---
title: "മു​ഖ്യ​മ​ന്ത്രി തൃ​ശൂ​രി​ലെ അപകട സ്ഥലം സന്ദർശിക്കും "
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354902/thrissur"
published_at: "2026-04-23T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e995871ca49_images_(17).jpeg"
keywords: []
---

# മു​ഖ്യ​മ​ന്ത്രി തൃ​ശൂ​രി​ലെ അപകട സ്ഥലം സന്ദർശിക്കും 

> **Lead Summary:** തൃശൂർ : മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നോ നാ​​​ളെ​​​യോ തൃ​​​ശൂ​​​രി​​​ലെ വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ടസ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ, അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽനി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

## Article Content

തൃശൂർ : മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നോ നാ​​​ളെ​​​യോ തൃ​​​ശൂ​​​രി​​​ലെ വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ടസ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ, അ​​​പ​​​ക​​​ട​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കാ​​​നു​​​ള്ള മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽനി​​​ന്ന് ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354902/thrissur)