---
title: "‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354915/thiruvananthapuram"
published_at: "2026-04-23T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e99e0b0a400_MA-Baby-1.jpg"
keywords: []
---

# ‘LDF അധികാരം പിടിക്കും; വൻഭൂരിപക്ഷം ഉണ്ടാവില്ല’; എംഎ ബേബി

> **Lead Summary:** തിരുവനന്തപുരം : കേരളത്തിൽ എൽഡിഎഫ് അധികാരം പിടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി . വൻഭൂരിപക്ഷം ഉണ്ടാവില്ല. എന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്നും എം എ ബേബി പറഞ്ഞു.

## Article Content

തിരുവനന്തപുരം : കേരളത്തിൽ എൽഡിഎഫ് അധികാരം പിടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി . വൻഭൂരിപക്ഷം ഉണ്ടാവില്ല. എന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്നും എം എ ബേബി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354915/thiruvananthapuram)