---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354949/apply-now"
published_at: "2026-04-23T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9b18a61d2e_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റെ, ഓട്ടോഡെസ്‌ക്ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഫോണ്‍: 9562680168.

## Article Content

കണ്ണൂർ : കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് (ഓട്ടോകാഡ്, ത്രീഡി മാക്‌സ്, വി-റെ, ഓട്ടോഡെസ്‌ക്ക് റെവിറ്റ് ആര്‍ക്കിടെക്ചര്‍, സ്‌കെച്ച്അപ്പ് ആന്‍ഡ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്‌സ് / സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബി.ടെക് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് നാല് മാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഫോണ്‍: 9562680168.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354949/apply-now)