---
title: "തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി"
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354971/thamilnadu"
published_at: "2026-04-23T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9bfd99cd64_images_(20).jpeg"
keywords: []
---

# തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ്, തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി

> **Lead Summary:** ചെന്നൈ: തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകി.അതിനാല്‍ 2 മണിക്കൂർ അധികം അനുവദിക്കണം.ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നു.ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങി

## Article Content

ചെന്നൈ: തമിഴ്നാട്ടിലെ പോളിങ് സമയം നീട്ടണമെന്ന് വിജയ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകി.അതിനാല്‍ 2 മണിക്കൂർ അധികം അനുവദിക്കണം.ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നു.ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങി

3 ആവശ്യങ്ങളാണ് വിജയ് കത്തിലവ്‍ ഉന്നയിച്ചിരിക്കുന്നത്

1.പോളിങ് രാത്രി 8 മണി വരെ ആക്കണം

2:ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നൽകണം

3.പോളിംഗ് വൈകുന്നതിനാൽ ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫീസറെ നിയമിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354971/thamilnadu)