---
title: "താ​ക്കോ​ൽ​കൊ​ണ്ട് വാ​രി​യെ​ല്ലി​ന് സ​മീ​പം കു​ത്തി; കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് മ​രി​ച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355132/thiruvananthapuram"
published_at: "2026-04-24T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eaf6f96605e_images_(3).jpeg"
keywords: []
---

# താ​ക്കോ​ൽ​കൊ​ണ്ട് വാ​രി​യെ​ല്ലി​ന് സ​മീ​പം കു​ത്തി; കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് മ​രി​ച്ചു

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട എ​ള്ളു​വി​ള സ്വ​ദേ​ശി രാ​ഹു​ൽ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 - ഓ​ടെ കാ​ട്ടാ​ക്കാ​ട കി​ള്ളി രാ​ജ​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ലും മ​റ്റൊ​രാ​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട എ​ള്ളു​വി​ള സ്വ​ദേ​ശി രാ​ഹു​ൽ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 11 - ഓ​ടെ കാ​ട്ടാ​ക്കാ​ട കി​ള്ളി രാ​ജ​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ലും മ​റ്റൊ​രാ​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

താ​ക്കോ​ൽ​കൊ​ണ്ട് ഒ​രാ​ൾ രാ​ഹു​ലി​ന്റെ വാ​രി​യെ​ല്ലി​ന് സ​മീ​പ​ത്താ​യി കു​ത്തി. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട മ​മ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355132/thiruvananthapuram)