---
title: "'ദൈവത്തെ കാണൽ' ചടങ്ങ് മെയ്‌ ഒന്നിന് "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355170/kottiyoor"
published_at: "2026-04-24T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eb12f96a98f_images_(25).jpeg"
keywords: []
---

# 'ദൈവത്തെ കാണൽ' ചടങ്ങ് മെയ്‌ ഒന്നിന് 

> **Lead Summary:** കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് മെയ് ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ വച്ച് നടക്കും.

## Article Content

കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ദൈവത്തെ കാണൽ ചടങ്ങ് മെയ് ഒന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355170/kottiyoor)