---
title: "കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355308/kanichar"
published_at: "2026-04-25T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec49b5194f3_IMG-20260425-WA0070.jpg"
keywords: []
---

# കണിച്ചാറിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** കണിച്ചാർ : കണിച്ചാർ ചാണപ്പാറയിലെ തറപ്പേൽ ഷിബു & ബിന്ദു ദാമ്പതികളുടെ മകൻ ആൽബർട്ട് ഷിബു ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

കണിച്ചാർ : കണിച്ചാർ ചാണപ്പാറയിലെ തറപ്പേൽ ഷിബു & ബിന്ദു ദാമ്പതികളുടെ മകൻ ആൽബർട്ട് ഷിബു ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനെ സമീപത്തെ ആൾ പാർപ്പ് ഇല്ലാത്ത വീട്ടിലാണ് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ ഇന്ന് പുലർച്ചെ മൃതദ്ദേഹം കണ്ടത്.സഹോദരങ്ങൾ : അഭിഷേക് , എബി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355308/kanichar)