---
title: "ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം"
english_title: "Udumbancholaaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355402/udumbancholaaccident"
published_at: "2026-04-25T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eca0ab66039_1000199925.jpg"
keywords: []
---

# ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **തൊടുപുഴ: **ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉടുമ്പന്‍ചോല സ്വദേശി സിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പള്ളിയുടെ നേര്‍ച്ചപ്പെട്ടി ഇടിച്ചു തെറിപ്പിച്ച ശേഷം ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

## Article Content

**തൊടുപുഴ: **ഇടുക്കി ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉടുമ്പന്‍ചോല സ്വദേശി സിനുവാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പള്ളിയുടെ നേര്‍ച്ചപ്പെട്ടി ഇടിച്ചു തെറിപ്പിച്ച ശേഷം ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355402/udumbancholaaccident)