---
title: "തിരുവനന്തപുരത്ത് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യതാപമേറ്റു"
english_title: "Kilimanoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355414/kilimanoor"
published_at: "2026-04-25T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ecbaec89d6a_images_(8).jpeg"
keywords: []
---

# തിരുവനന്തപുരത്ത് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യതാപമേറ്റു

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ക​ട​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യതാപ​മേ​റ്റു. പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍മ സേനാംഗം ല​തി​ക യ്ക്കാ​ണ് പൊ​ള​ള​ലേ​റ്റ​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ക​ട​ക​ളി​ല്‍ നി​ന്ന് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യതാപ​മേ​റ്റു. പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ര്‍മ സേനാംഗം ല​തി​ക യ്ക്കാ​ണ് പൊ​ള​ള​ലേ​റ്റ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355414/kilimanoor)