---
title: "ടേ​ക്ക്ഓ​ഫി​നി​ടെ  വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355486/delhi"
published_at: "2026-04-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eda0f947451_images_(25).jpeg"
keywords: []
---

# ടേ​ക്ക്ഓ​ഫി​നി​ടെ  വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു: ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

> **Lead Summary:** ഡ​ൽ​ഹി :വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ച് ആ​റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. സ്വി​സ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

## Article Content

ഡ​ൽ​ഹി :വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ച് ആ​റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. സ്വി​സ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

228 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര സ്ലൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ യാ​ത്ര​ക്കാ​രെ​യും റ​ൺ​വേ​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​ത്തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355486/delhi)