---
title: "ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ"
english_title: "Irittymdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355566/irittymdma"
published_at: "2026-04-26T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ede8099c70a_1000200090.jpg"
keywords: []
---

# ഇരിട്ടിയിൽ എംഡിഎം എ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി : **ഇരിട്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധന യിൽ 5 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. ഉളിക്കൽ മണിപ്പാറ സ്വദേശി എം മിഥിരാജ്,കെ മുഹമ്മദ് സാദിഖ് എന്നിവരെയാണ് 5 ഗ്രാം എംഡിഎം എ യുമായി ഞായറാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സഫീർ മുഹമ്മദ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ കെ ഷാജി, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ ബന്ദർ കോട്ടത്ത്ളപ്പിൽ, പ്രജിൽ രമിത്ത്,അഭിജിത്ത്, കെ ടി ജോർജ്, ജിനീഷ് എന്നിവരും ഉണ്ടായിരുന്നു.

## Article Content

**ഇരിട്ടി : **ഇരിട്ടിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധന യിൽ 5 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടി. ഉളിക്കൽ മണിപ്പാറ സ്വദേശി എം മിഥിരാജ്,കെ മുഹമ്മദ് സാദിഖ് എന്നിവരെയാണ് 5 ഗ്രാം എംഡിഎം എ യുമായി ഞായറാഴ്ച രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ സഫീർ മുഹമ്മദ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ കെ ഷാജി, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ വി എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ മാരായ ബന്ദർ കോട്ടത്ത്ളപ്പിൽ, പ്രജിൽ രമിത്ത്,അഭിജിത്ത്, കെ ടി ജോർജ്, ജിനീഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355566/irittymdma)