---
title: "ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​ന്ന വേ​​​​ന​​​​ൽ​​​​ച്ചൂ​​​​ടി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം."
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355618/thiruvananthapuram"
published_at: "2026-04-27T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eebc2461116_images_(8).jpeg"
keywords: []
---

# ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​ന്ന വേ​​​​ന​​​​ൽ​​​​ച്ചൂ​​​​ടി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം.

> **Lead Summary:** തിരുവനന്തപുരം : ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​ന്ന വേ​​​​ന​​​​ൽ​​​​ച്ചൂ​​​​ടി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച പ​​​​കു​​​​തി​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​പ്പോ​​​​ൾ 340 ഹെ​​​​ക്ട​​​​റി​​ലെ കൃ​​​​ഷി​​​​നാ​​​​ശ​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി വ​​​​രു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. ഈ ​​​​ക​​​​ണ​​​​ക്കുകൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് 400 ഹെ​​​​ക്ട​​​​റോ​​​​ളം കൃ​​​​ഷി​​​​ക്കു നാ​​​​ശ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

## Article Content

തിരുവനന്തപുരം : ക​​​​ത്തി​​​​യെ​​​​രി​​​​യു​​​​ന്ന വേ​​​​ന​​​​ൽ​​​​ച്ചൂ​​​​ടി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക കൃ​​​​ഷി​​​​നാ​​​​ശം. ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച പ​​​​കു​​​​തി​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്ക് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​പ്പോ​​​​ൾ 340 ഹെ​​​​ക്ട​​​​റി​​ലെ കൃ​​​​ഷി​​​​നാ​​​​ശ​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച് കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി വ​​​​രു​​​​ന്ന​​​​തേ​​​​യു​​​​ള്ളൂ. ഈ ​​​​ക​​​​ണ​​​​ക്കുകൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്ത് 400 ഹെ​​​​ക്ട​​​​റോ​​​​ളം കൃ​​​​ഷി​​​​ക്കു നാ​​​​ശ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355618/thiruvananthapuram)