---
title: "പച്ചമലയാളം പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355721/apply-now"
published_at: "2026-04-27T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0ad20ab7d_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# പച്ചമലയാളം പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാന സാക്ഷരത മിഷൻ്റെ മലയാള ഭാഷാപഠന കോഴ്‌സായ പച്ചമലയാളത്തിൻ്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം ശരിയായി എഴുതാനും വായിക്കാനും സംസാരിക്കാനും

## Article Content

തിരുവനന്തപുരം : സംസ്ഥാന സാക്ഷരത മിഷൻ്റെ മലയാള ഭാഷാപഠന കോഴ്‌സായ പച്ചമലയാളത്തിൻ്റെ മൂന്നാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം ശരിയായി എഴുതാനും വായിക്കാനും സംസാരിക്കാനും

ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആറുമാസ കോഴ്സിലേക്ക് 17 വയസ്സ് പൂർത്തിയായ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം. www. literacymissionkerala.org ബ്സൈറ്റ് വഴി 30-നകം അപേ ക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 27699

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355721/apply-now)