---
title: "പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക് "
english_title: "Peria "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355731/peria"
published_at: "2026-04-27T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef10245cc87_images_(10).jpeg"
keywords: []
---

# പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** പെരിയ :പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്.വിനോദയാത്ര പോയി തിരിച്ചു പോവുകയായിരുന്ന തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂർ സ്വദേശികളും സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആണ് സംഭവം. ആരുടേയും നില അതീവ ഗുരുതരമല്ല.

## Article Content

പെരിയ :പേരിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്.വിനോദയാത്ര പോയി തിരിച്ചു പോവുകയായിരുന്ന തലശ്ശേരി സ്വദേശികൾ സഞ്ചരിച്ച കാറും, എതിരെ വന്ന പാനൂർ സ്വദേശികളും സഞ്ചരിച്ച കാറുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആണ് സംഭവം. ആരുടേയും നില അതീവ ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355731/peria)