---
title: "ജോലിക്കിടയിൽ യുവാവിന് സൂര്യാതാപമേറ്റു"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355854/ulikkal"
published_at: "2026-04-28T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0016fe859b_images_(8).jpeg"
keywords: []
---

# ജോലിക്കിടയിൽ യുവാവിന് സൂര്യാതാപമേറ്റു

> **Lead Summary:** ഉളിക്കൽ: ജോലിക്കിടയിൽ യുവാവിന് സൂര്യാതാപം ഏറ്റു . പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി കൊട്ടാടിക്കവലയിലെ അബിൻ ജോസ് നാണ് സൂര്യതാപം ഏറ്റത് . ഇയാൾ ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ പി എച്ച് സി യിൽ ചികത്സ തേടി. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് സംഭവിച്ചത്. കാൽമുട്ടിനാണ് സൂര്യതാപം ഏറ്റത് . ഒരാഴ്ചയായി മലയോരത്ത് കനത്ത വെയിൽ തുടരുകയാണ് .

## Article Content

ഉളിക്കൽ: ജോലിക്കിടയിൽ യുവാവിന് സൂര്യാതാപം ഏറ്റു . പയ്യാവൂർ പഞ്ചായത്തിലെ കാഞ്ഞിരക്കൊല്ലി കൊട്ടാടിക്കവലയിലെ അബിൻ ജോസ് നാണ് സൂര്യതാപം ഏറ്റത് . ഇയാൾ ഉളിക്കൽ പഞ്ചായത്തിലെ പുറവയൽ പി എച്ച് സി യിൽ ചികത്സ തേടി. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കുന്നതിനിടയിലാണ് സംഭവിച്ചത്. കാൽമുട്ടിനാണ് സൂര്യതാപം ഏറ്റത് . ഒരാഴ്ചയായി മലയോരത്ത് കനത്ത വെയിൽ തുടരുകയാണ് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355854/ulikkal)