---
title: "സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/355865/thiruvananthapuram"
published_at: "2026-04-28T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f022bbe6f29_images_(8).jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്

> **Lead Summary:** തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല. ര​ണ്ട് ജി​ല്ല​ക​ളി​ൽ ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ണ്ട്. ഇ​ടു​ക്കി​യും വ​യ​നാ​ടും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ൾ​ക്കാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ള്ള​ത്.

## Article Content

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല. ര​ണ്ട് ജി​ല്ല​ക​ളി​ൽ ഒ​ഴി​കെ 12 ജി​ല്ല​ക​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ണ്ട്. ഇ​ടു​ക്കി​യും വ​യ​നാ​ടും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ൾ​ക്കാ​ണ് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ള്ള​ത്.

പാ​ല​ക്കാ​ട് ഇ​ന്നും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ട​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. താ​പ​നി​ല ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. സൂ​ര്യാ​ത​പ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/355865/thiruvananthapuram)