---
title: "കൂത്തുപറമ്പ് ജാപ്പനീസ് ബൂഡോ കരാട്ടെ അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kuthuparamb summer coaching camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35596/kuthuparamb-summer-coaching-camp"
published_at: "2022-04-03T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62498b90ba4ab_InShot_20220403_172321371.jpg"
keywords: []
---

# കൂത്തുപറമ്പ് ജാപ്പനീസ് ബൂഡോ കരാട്ടെ അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ് ജാപ്പനീസ് ബൂഡോ കരാട്ടെ ആൻറ് ജൂഡോ അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ് ജാപ്പനീസ് ബൂഡോ കരാട്ടെ ആൻറ് ജൂഡോ അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ കോച്ചിംങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.

12ആം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായാണ് കോച്ചിംങ്ങ് ക്യാമ്പ് നടന്നത്. സെൻസായി ബാബുരാജ് പൊനോൻ ,സെൻസായ് കെ.രജനി എന്നിവർ നേതൃത്വം നൽകി.

5 വയസ്സ് മുതലുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രവേശനം നൽകുന്നുണ്ട്. പെൺകുട്ടികൾക്ക് വനിതാ ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ പരിശീലനവും ഒരുക്കിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35596/kuthuparamb-summer-coaching-camp)