---
title: "കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു"
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/356040/kozhikode"
published_at: "2026-04-28T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0dabecb247_IMG-20260428-WA0220.jpg"
keywords: []
---

# കോഴിക്കോട് ​പന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു

> **Lead Summary:** കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.ട​യ​റി​ൽ നി​ന്നും തീ ​വാ​ഹ​ന​ത്തി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ർ ഇ​തേ​ക്കു​റി​ച്ച് ഡ്രൈ​വ​റോ​ടു പ​റ​ഞ്ഞു.

## Article Content

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ടോ​ൾ പ്ലാ​സ​യി​ൽ ച​ര​ക്ക് ലോ​റി​ക്ക് തീ​പി​ടി​ച്ചു. ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.ട​യ​റി​ൽ നി​ന്നും തീ ​വാ​ഹ​ന​ത്തി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ർ ഇ​തേ​ക്കു​റി​ച്ച് ഡ്രൈ​വ​റോ​ടു പ​റ​ഞ്ഞു.

തു​ട​ർ​ന്ന് വാ​ഹ​നം ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം നി​ർ​ത്തി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സ്ഥ​ല​ത്ത് വ​ൻ ഗ​താ​ഗ​ത ക​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/356040/kozhikode)